ലൈംഗികാരോപണം; ഒടുവില്‍ ഓസ്ട്രേലിയന്‍ ഉപപ്രധാനമന്ത്രി മുട്ടുകുത്തി

ലൈംഗികാരോപണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ തുടർന്ന് ആസ്‌‌ട്രേലിയൻ ഉപപ്രധാനമന്ത്രി ബർണബി ജോയ്‌‌സ് രാജിവച്ചു. ആരോപണത്തെ തുടർന്ന് ജോയ്സ് രാജിവക്കണമെന്ന ആവശ്യം ശക്തമായിരുന്നു.

ആസ്ട്രേലിയൻ നാഷണൽ പാർടി നേതാവാണ് ജോയ്സ്. ജോയ്സിനെതിരെ ലൈംഗികാരോപണ പരാതി ലഭിച്ചതായി പാർടി തലവൻ ബെൻ ഹിൻഡ്മാർഷ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News