പോളണ്ടിലും തരംഗമായി മാണിക്യമലര്‍; എട്ടുവയസ്സുകാരന്‍ പാടിതിമിര്‍ക്കുന്ന വീഡിയോ വൈറല്‍

ഒരു അഡാര്‍ ലവ് പ്രിയവാര്യര്‍ക്ക് സമ്മാനിച്ച നേട്ടം ചില്ലറയല്ല. പ്രിയയുടെ കണ്ണിറുക്കലിനൊപ്പം പാട്ടും ബമ്പര്‍ ഹിറ്റായി. അതിര്‍ത്തികള്‍ കടന്ന് മുന്നേറിയ ഗാനം ഇപ്പോള്‍ പോളണ്ടിലും തരംഗമാണ്.

പോളണ്ടില്‍ നിന്നുളള എട്ട് വയസ്സുകാരന്‍ മാണിക്യമലര്‍ ഗാനം പാടുന്നത് സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റാകുകയാണ്. കൊച്ചു ഗായകന് നന്ദി പറഞ്ഞ് സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനാണ് ഫേയ്‌സ്ബുക്ക് പേജിലൂടെ വീഡിയോ ഷെയര്‍ ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News