മാതുവിന്‍റെ ഹണിമൂണ്‍ ചിത്രങ്ങള്‍ പുറത്ത്

അടുത്തിടെയാണ് നടി മാതു വീണ്ടും വിവാഹിതയായത്. തമിഴ്‌നാട് സ്വദേശിയും അമേരിക്കയിലെ ഡോക്ടറുമായ അന്‍പഴകന്‍ ജോര്‍ജായിരുന്നു മിന്നുകെട്ടിയത്.

വിവാഹത്തിനു ശേഷം ഹണിമൂണ്‍ ആഘോഷിക്കുകയാണ് ഇവര്‍. അവിടെനിന്നുള്ള ചിത്രങ്ങള്‍ നടി മാതു ആരാധകര്‍ക്കായി പങ്കുവെച്ചു. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മാതു ചിത്രങ്ങള്‍ പങ്കുവെച്ചത്.

ചിത്രങ്ങള്‍ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here