പൂച്ചയ്‌ക്കൊപ്പം ചുംബന സെല്‍ഫിക്ക് ശ്രമിച്ചു; പിന്നീട് സംഭവിച്ചത് വീഡിയോ പറയും

ചിരിച്ചാലും കരഞ്ഞാലും സെല്‍ഫിയെടുക്കുന്നവരാണ് യുവതലമുറ. ആരെ കണ്ടാലും ഒപ്പം നിന്ന് സെല്‍ഫിയെടുക്കണം. വളര്‍ത്തു മൃഗങ്ങളുടെ കൂടെ സെല്‍ഫിയെടുക്കുന്നവര്‍ കുറവല്ല.

പല സെല്‍ഫികളും സെല്‍ഫി എടുക്കുന്ന സിറ്റുവേഷനുകളും ചിരി പടര്‍ത്തുന്നതാണ്. അത്തരത്തില്‍ ഒരു സെല്‍ഫിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

തന്റെ വളര്‍ത്തു പൂച്ചയ്‌ക്കൊപ്പം സെല്‍ഫിയെടുക്കുകയായിരുന്നു പെണ്‍കുട്ടി. പൂച്ചക്കുട്ടി ഉമ്മ തരുമെന്ന പ്രതീക്ഷയിലായിരുന്നു പെണ്‍കുട്ടി. എന്നാല്‍ സംഭവിച്ചതോ ഇതാ ഇങ്ങനെ.

https://www.facebook.com/DailyMail/videos/1644604988953748/

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News