അതിഗംഭീര ലുക്കില്‍ പൃഥിരാജ്; രണത്തിന്‍റെ തകര്‍പ്പന്‍ ടീസറെത്തി; ആരാധകര്‍ ആവേശത്തില്‍

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് രണം. നവാഗതനായ നിര്‍മ്മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ രണ്ടാം ടീസറും പുറത്തിറങ്ങി.

പൃഥ്വിയുടെ തകര്‍പ്പന്‍ ലുക്ക് തന്നെയാണ് ടീസറിന്റെ പ്രധാന ആകര്‍ഷണം. “Sometimes..you don’t have a choice!” എന്ന കാപ്ഷനോടെ പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്.

ഇഷ തല്‍വാറാണ് നായിക. ക്വീനിന് ശേഷം ജേക്ക് ബിജോയ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണിത്. റഹ്മാനും രണത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News