പ്രിയ വാര്യരുടെ ‘ഒരു അഡാറ് ഹോളി’; വീഡിയോ വന്‍ഹിറ്റ്

ഇതൊരു അഡാര്‍ ഹോളി. കണ്ണിറുക്കി മലയാളികളുടെ മനം കവര്‍ന്ന പ്രിയ താരം പ്രിയ വാര്യരുടെ ഹോളീ ആഘോഷമാണ് സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ഹിറ്റായി തകര്‍ത്തോടുന്നത്. ഒറ്റ ഗാനരംഗത്തോടെയാണ് പ്രിയ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് എത്തിയത്.

കണ്ണിറുക്കിയും പുരികമുയര്‍ത്തിയും വെടിവെച്ചും ഹൃദയം കവര്‍ന്ന പ്രിയക്ക് ഒപ്പം റോഷനും ഹോളീ ആഘോഷത്തിനുണ്ടായിരുന്നു.

പ്രിയയുടെ ഹോളി ആഘോഷം കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News