ഇത് പൊളിച്ചൂട്ടാ; കളറായിണ്ട്; ഇത്തവണ അമ്മയ്‌ക്കൊപ്പം; വീഡിയോ കാണാം

ചടുലമായ നൃത്തച്ചുവടുകള്‍, വിവിധ ചിത്രങ്ങളില്‍ നിന്നുള്ള ഭാഗങ്ങള്‍ക്ക്‌ ഡബ്‌മാഷും ഒപ്പം തമാശകളും. നര്‍ത്തകിയും അഭിനേത്രിയുമായ താരാ കല്യാണും മകള്‍ സൗഭാഗ്യ വെങ്കിടേഷും ചേര്‍ന്നൊരുക്കിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്‌.

രണ്ടര മിനറ്റോളം ദൈര്‍ഘ്യമുള്ളതാണ്‌ വീഡിയോ. പ്രായ ഭേദമന്യേ ഈ വീഡിയോ ഏവരുടെയും മനസ്സ്‌ കീഴടക്കി മുന്നേറുകയാണ്‌. സൗഭാഗ്യ ചെയ്‌ത ഡബ്‌മാഷ്‌ നേരത്തെയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here