ത്രിപുരയിലെ വിജയത്തിന് പിന്നാലെ രാജ്യമാകെ അഴിഞ്ഞാട്ടം നടത്തുന്ന ബിജെപിയെ പരിഹസിച്ച് ലോകപ്രശസ്ത മാധ്യമമായ ബിബിസിയും രംഗത്ത്. ലെനിന്‍റെ പ്രതിമ തകര്‍ത്ത സംഭവത്തിനെതിരെ കാര്‍ട്ടൂണിലൂടെയാണ് ബിബിസിയുടെ പരിഹാസം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here