അമ്പതു ലക്ഷം നികുതിയടച്ച് പൃഥ്വി; കൈയ്യടിച്ച് കേരളം

മലയാളികളുടെ പ്രിയ നടന്‍ പൃഥ്വിരാജ് വേറിട്ട തീരുമാനങ്ങള്‍ കൊണ്ടും നിലപാടുകള്‍ കൊണ്ടും കൈയ്യടി നേടുന്ന താരമാണ്, ഇപ്പോളിതാ വീണ്ടും എല്ലാവരുടേയും കൈയ്യടി നേടുകയാണ് പൃഥ്വിരാജ്. അമ്പതു ലക്ഷം നികുതിയടച്ചാണ് ഇത്തവണ പൃഥ്വി മാതൃകയാകുന്നത്.

കഴിഞ്ഞ ദിവസം വാങ്ങിയ നാലരക്കോടി രൂപ വിലയുള്ള വാഹനത്തിനാണ് രാജു അമ്പതു ലക്ഷം നികുതിയടച്ചത്. ജര്‍മന്‍ കമ്പനി ആയ ലംബോര്‍ഗിനിയുടെ ഹുറാക്കാന്‍ പ്രിഥ്വി സ്വന്തമാക്കിയത് നേരത്തെ വാര്‍ത്തയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News