ലാലേട്ടന് ഇവിടെ മാത്രമല്ലെടാ അങ്ങ് അറബിനാട്ടിലുമുണ്ടെടാ പിടി; ലാലേട്ടന്റെ അറബി ആരാധകന്റെ ജിമിക്കിക്കമ്മല്‍;വീഡിയോ കാണാം

ലോകത്തെമ്പാടും ലാലേട്ടന് ആരാധകരാണ്. ലാലേട്ടന് വേണ്ടി ആരാധകര്‍ എന്തും ചെയ്യും. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്ന വീഡിയോ ചെയ്തത്. അദ്ദേഹത്തിന്റ ഒരു അറബി ആരാധകന്‍ .

കേരളത്തിലാണ് വിഡിയോഷൂട്ടു ചെയ്തിരിക്കുന്നത്. ഒരു കൂട്ടം ചെറുപ്പക്കാര്‍ക്കൊപ്പം ഹാഷിം നൃത്തം ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം. ലാലേട്ടനെ അറിയുന്നത് മലയാളി സുഹൃത്തുക്കള്‍ വഴിയാണ്. ആരാധന മൂത്തപ്പോള്‍ കേരളത്തിലേക്ക് പറന്നു. ഇവിടെ വന്ന് ജിമിക്കിക്കമ്മല്‍ വീഡിയോയും ഷൂട്ട് ചെയ്തു. എല്ലാം തന്റെ ആരാധനാ പാത്രത്തിന് സമര്‍പ്പിക്കാനായി.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News