ബെറ്റി ലൂയിസ് ബേബിക്ക് മീഡിയ ഐക്കൺ അവാർഡ്

റോട്ടറി ക്ളബ് ഒാഫ് ട്രിവാൻഡ്രം റോയലിന്റെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവർക്ക് അവർഡുകൾ സമ്മനിച്ചു.

ദൃശ്യമാധ്യമ രംഗത്തെ മികച്ച പ്രവർത്തനം മുൻനിർത്തി, കൈരളി ടി വി ചാനൽ പ്രൊമോഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഡയറക്ടർ ബെറ്റി ലൂയിസ് ബേബിക്ക് മീഡിയ ഐക്കൺ അവാർഡ് ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സ്പീക്കർ പി ശ്രീരാമകൃഷ്നിണനിൽ നിന്ന് ബെറ്റി ലൂയിസ് ബേബി അവാർഡ് ഏറ്റുവാങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News