മാരുതി സ്വിഫ്റ്റ് ഇന്ത്യന്‍ വിപണിയിലെ സൂപ്പര്‍താരം

ബി സെഗ്മന്‍റ് ഹാച്ച്ബാക്കുകളില്‍ പ്രീമിയം ബലെനോയെ പിന്തള്ളി പുതുതലമുറ മാരുതി സ്വിഫ്റ്റ് ഒന്നാമത് എത്തി. 15,807 ബലെനോകളെയാണ് പോയ മാസം മാരുതി വിറ്റത്. എന്നാല്‍ അവതരിച്ച ആദ്യ മാസം തന്നെ സ്വിഫ്റ്റ് നേടിയത് 17,291 യൂണിറ്റുകളുടെ വില്‍പനയാണ്.

4.99 ലക്ഷം രൂപ മുതലാണ് പുതിയ സ്വിഫ്റ്റിന്റെ എക്‌സ്‌ഷോറൂം വില. ബലെനോയ്ക്കാകട്ടെ 5.36 ലക്ഷം രൂപ മുതലാണ് പ്രൈസ്ടാഗ്.

ഇരുകാറുകള്‍ക്കും 2bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 1.2 ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എഞ്ചിന്‍. 1.3 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന് 74 bhp കരുത്തും 190 Nm torque മാണ് പരമാവധി സൃഷ്ടിക്കാന്‍ സാധിക്കുന്നത്. ഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഇരുകാറുകളിലും ഒരുങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News