മീന്‍കറി വെച്ച് വിളമ്പിക്കൊടുക്കുന്ന മൂന്നു വയസ്സുകാരി; ഇത്രയും മനോഹരമായൊരു കാഴ്ചയുണ്ടോ; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കഞ്ഞിയും കറിയും വെച്ചു കളിക്കേണ്ട പ്രായത്തില്‍ മീന്‍ കറിയുണ്ടാക്കി തന്നേക്കാള്‍ പ്രായമായ ചേട്ടന്മാര്‍ക്ക് വെച്ച് വിളമ്പി നല്‍കുന്ന ഒരു മൂന്നു വയസ്സുകാരി.

വൃത്തിയാക്കിയ മീന്‍ കഷണങ്ങളില്‍ ഉപ്പും മുളകും ചേര്‍ത്ത് പാകത്തിന് ഉപ്പിട്ട് അടുപ്പ് കത്തിച്ച് മീന്‍ കറിയുണ്ടാക്കുകയാണ് ഈ കൊച്ചു മിടുക്കി.

മീന്‍ കറി വെച്ചുണ്ടാക്കുക മാത്രമല്ല, അത് വിളമ്പിക്കൊടുക്കുന്നുമുണ്ട് ഈ കൊച്ചു മിടുക്കി.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News