ട്രോളന്മാര്‍ക്ക് സന്തോഷ വാര്‍ത്ത

കണ്ണൂര്‍: ട്രോളന്മാര്‍ക്ക് ഒരു മത്സരം നടത്തുന്നു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് നടത്തുന്ന നാഷണല്‍ യൂത്ത് കോണ്‍കോഡ് പരിപാടിയുമായി ബന്ധപ്പെട്ടാണ് ട്രോളന്മാര്‍ക്കായി മത്സരം നടത്തുന്നത്. മിണ്ടിപ്പോകരുതെന്നാണ് ട്രോളന്മാര്‍ക്കുളള വിഷയം. മലയാളത്തിലോ ഇംഗ്ലീഷിലോ ട്രോളുകള്‍ ചെയ്യാം. എന്‍ട്രികള്‍ മാര്‍ച്ച് 25നും 30നുമിടയില്‍ www.youthconcord.in എന്ന വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം. ട്രോള്‍ മത്സരത്തിന് ക്യാഷ് പ്രൈസും നല്‍കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News