കേന്ദ്രസർക്കാരിനെതിരായ അവിശ്വാസപ്രമേയത്തെ പിന്തുണക്കും; സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് യെച്ചൂരി

ആന്ധ്രപ്രദേശിന്‌ പ്രത്യേക പദവി നൽകാതെ കേന്ദ്രസർക്കാർ വഞ്ചിച്ചിരിക്കുകയാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

ഇതിനെതിരെ ടിഡിപി കൊണ്ടുവരുന്ന അവിശ്വാസപ്രമേയം സിപിഐ എം പിന്തുണയ്‌ക്കും. സർക്കാരിന്റെ പൂർണപരാജയമാണ്‌ ഇതിലൂടെ വ്യക്‌തമാകുന്നതെന്നും യെച്ചൂരി പറഞ്ഞു.

ആന്ധ്ര വിഷയത്തിൽ ടിഡിപി ബിജെപി സഖ്യമായ എൻഡിഎ വിട്ടിരുന്നു. തുടർന്നാണ്‌ അവിശ്വാസപ്രമേയം കൊണ്ടുവരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News