ഇര്‍ഫാന്‍ ഖാന് ന്യൂറോ എന്റോക്രൈന്‍ ട്യൂമര്‍; ആരാധകരോട് പ്രാര്‍ഥിക്കണമെന്ന് വികാരഭരിതമായി താരം

ആരാധകരെ ദുഖത്തിലാഴ്ത്തി രോഗാവസ്ഥ സ്ഥിരീകരിച്ച് ബോളീവുഡ് താരം ഇര്‍ഫാന്‍ ഖാന്‍. ന്യൂറോ എന്റോക്രൈന്‍ ട്യൂമറാണ് തനിക്കെന്നാണ് ഇര്‍ഫാന്‍ ഖാന്‍ സ്ഥിരീകരിച്ചു.

നേരത്തെ തനിക്കു ഒരു അപൂര്‍വ്വ രോഗമാണെന്ന വിവരം ആരാധകരെ ദുഖത്തിലാഴ്ത്തി രോഗത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. കഠിന പ്രയത്‌നം കൊണ്ട് സിനിമാ ലോകം കീഴടക്കിയ അഭിനയ പ്രതിഭയാണ് ഇര്‍ഫാന്‍ ഖാന്‍. ബോളിവുഡ് കീഴടക്കി ഹോളിവുഡിലെ സാന്നിധ്യമായി മാറിയിരിക്കുകയാണ് താരമിപ്പോള്‍ .

സുഖമില്ലത്തതിനാല്‍ കുറച്ചുനാളുകളായി സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ് ഇര്‍ഫാന്‍ ഖാന്‍. താരത്തെ ബാധിച്ചിരിക്കുന്നത് ഒരു അപൂര്‍വ്വ രോഗമാണെന്ന വിവരം ആരാധകരെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം തന്റെ ആരോഗ്യസ്ഥിതി വ്യക്തമാക്കി താരം ട്വീറ്റ് ചെയ്തത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News