കിടിലന്‍ ട്വിസ്റ്റ്; ഞെട്ടിക്കുന്ന ക്ലൈമാക്‌സ്; ‘ഇര’ കയ്യടികളോടെ മുന്നേറുന്നു

ഉണ്ണി മുകുന്ദനും ഗോകുല്‍ സുരേഷും തകര്‍ത്ത് അഭിനയിച്ച ഇര ഏറ്റെടുത്ത് പ്രേക്ഷകര്‍.

വൈശാഖ്-ഉദയക്യഷ്ണ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സൈജു എസ് സംവിധാനം ചെയ്ത ഇരയ്ക്ക് ആദ്യദിവസങ്ങളില്‍ തന്നെ മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഒരു മന്ത്രിയുടെ മരണവും അതിനെ തുടര്‍ന്ന് നടക്കുന്ന കേസന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News