കട്ടക്കലിപ്പില്‍ റഹ്മാന്‍; രണത്തിന്റെ മൂന്നാം ടീസര്‍

കട്ടക്കലിപ്പില്‍ രണത്തിന്റെ മൂന്നാം ടീസറും എത്തി.ആരാധകര്‍ കാത്തിരിക്കുന്ന പൃഥ്വിരാജിന്റെ ആക്ഷന്‍ ഫിലിം രണത്തിന്റെ മൂന്നാം ടീസറാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

പൃഥ്വിരാജിനൊപ്പം തുല്യപ്രാധാന്യമുള്ള വേഷത്തില്‍ റഹ്മാനും എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. പുതുമുഖ സംവിധായകന്‍ നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇഷ തല്‍വാറാണ് നായിക.

ടീസര്‍ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News