ആരാധകര്‍ കാത്തിരിക്കുന്ന കുഞ്ഞിക്ക ചിത്രം തിയേറ്ററുകളിലേക്ക്

ആരാധകര്‍ കാത്തിരിുന്ന ദുല്‍ക്കര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രം മഹാനടി തിയേറ്ററിലേക്ക്. ദുല്‍ക്കറും കീര്‍ത്തി സുരേഷും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം മെയ് 9നാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്.

തമിഴ്-തെലുങ്ക് -കന്നഡ ഭാഷകളില്‍ ഒരുമിച്ചു റിലീസ് ചെയ്യുന്ന ചിത്രത്തില്‍ നടന്‍ ജെമിനി ഗണേശന്റെ വേഷമാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. തെന്നിന്ത്യന്‍ താര റാണി സാവിത്രിയുടെ ജീവിത കഥ പറയുന്ന ‘മഹാന’ടി’യില്‍ സാവിത്രിയായി എത്തുന്നത് കീര്‍ത്തി സുരേഷാണ്. ഇരുവരും ജോഡികളായുള്ള ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്ക് തന്നെ വലിയ സ്വീകരണമാണ് ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News