ആമിര്‍ ഖാനും കത്രീനയും ഒന്നിച്ചുള്ള രംഗങ്ങള്‍ പുറത്ത്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ; വീഡിയോ

തഗ്സ് ഒാഫ് ഹിന്ദുസ്ഥാന്‍ എന്ന പുതിയ സിനിമയിലെ ആമിർ ഖാന്റെയും കത്രീന കൈഫിന്റെയും ഡാൻസ് വിഡിയോയാണ് ലീക്കായത്.

ചിത്രത്തിലെ പാട്ടിനായി ആമിറും കത്രീനയും നൃത്തസംഘത്തോടൊപ്പം ചുവടുവെക്കുന്ന വിഡിയോയാണ് യൂടൂബില്‍ പ്രചരിക്കുന്നത്.

വിജയ്കൃഷ്ണ സംവിധാനം ചെയ്യുന്ന സിനിമയില്‍ അമിതാഭ് ബച്ചനും അഭിനയിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News