ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി പിണറായി ഉദ്ഘാടനം ചെയ്യുന്നു; ശോഭനജോര്‍ജ് വേദിയില്‍; തത്സമയം കാണാം

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് വിജയമുറപ്പിക്കാന്‍ എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുടങ്ങി വിവിധ നേതാക്കള്‍ പങ്കെടുക്കുകയാണ്.

മൂന്ന് വട്ടം കോണ്‍ഗ്രസ് പാനലില്‍ നിന്ന് ചെങ്ങന്നൂര്‍ എം എല്‍ എയായി  തെരഞ്ഞെടുക്കപ്പെട്ടിട്ടുളള ശോഭനജോര്‍ജ് ഇടതുപക്ഷത്തിന് പിന്തുണപ്രഖ്യാപിച്ച് വേദിയിലെത്തി. സിപിഐഎം ജില്ലാ സെക്രട്ടറിയായിരുന്ന സജി ചെറിയാനാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി.

തത്സമയം കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News