വിദ്യാര്‍ഥി പ്രക്ഷോഭത്തിന് മുന്നില്‍ മുട്ടുമടക്കി പൊലീസ്; ലൈംഗികാരോപണക്കേസില്‍ ജെഎന്‍യു അധ്യാപകന്‍ അറസ്റ്റില്‍

ലൈംഗിക ആരോപണത്തെ തുടര്‍ന്ന് ജെഎന്‍യു അദ്ധ്യാപകന്‍ അതുല്‍ കുമാര്‍ ജൊഹ്റിയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. 9 വിദ്യാര്‍ത്ഥികളാണ് പൊലീസില്‍ പരാതി നല്‍കിയിരുന്നത്.

വിദ്യാര്‍ത്ഥികളുടെയും വനിതാ സംഘടനകളുടെയും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് പൊലീസ് നടപടി. ഇന്നലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ചില്‍ പൊലീസ് ലാത്തി വീശിയതിനെ തുടര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News