ഇങ്ങനെയുമുണ്ടോ മരണം; പാരച്യൂട്ടുകള്‍ കൂട്ടിയിടിച്ചു ദുരന്തമായി; വീഡിയോ വൈറല്‍

ആകാശത്ത് വെച്ച് പാരച്യൂട്ടുകള്‍ കൂട്ടിയിടിച്ചു. ഇടിയുടെ ആഘാദത്തില്‍ പാരച്യൂട്ടില്‍ നിന്നും താഴെ വീണ് ഒരാള്‍ മരിച്ചു. റഷ്യലിലെ മോസ്‌കോയിലാണ് സംഭവം. ഉര്‍സുല ഫെര്‍ണാണ്ടസ്(47) എന്ന വിനോദ സഞ്ചാരിയാണ് അപകടത്തില്‍ മരിച്ചത്.

ബീച്ചില്‍ പറന്നിറങ്ങാന്‍ ശ്രമിക്കുകയായിരുന്ന പാരച്യൂട്ടുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ ഇവരെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചുകഴിഞ്ഞു. അപകടത്തില്‍പ്പെട്ട രണ്ടാമത്തെ പരാഗ്ലൈഡര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News