കീഴാറ്റൂര്‍ സമരം; മഹാരാഷ്ട്രയിലെ കര്‍ഷകസമരത്തിന് നേതൃത്വം വഹിച്ച അശോക് ധവ്ലെയുടെ പ്രതികരണം

കീഴാറ്റൂരിൽ ഭൂമി ഏറ്റെടുക്കുന്നത് പൊതു ആവശ്യത്തിന് കിസാൻ സഭ അഖിലേന്ത്യാ പ്രസിഡണ്ട് അശോക് ധവ്ലെ. വികസനത്തിന് ഭൂമി ആവശ്യമാണ്.

സ്വകാര്യ ആവശ്യങ്ങൾക്കായി ഭൂമി കൊടുക്കുന്നതിനെയാണ് കിസാൻ സഭ എതിർക്കുന്നത്. കണ്ണൂരിൽ കീഴാറ്റൂരിൽ ഭൂമി നഷ്ടപ്പെടുന്ന 56 കുടുംബങ്ങളും ഹൈവേക്ക് അനുകൂലമാണ്.

എതിർപ്പുള്ള 4 കുടുംബങ്ങളുടെ ആവശ്യം കേരള സർക്കാർ പരിഗണിക്കുമെന്നും അശോക് ധാവ്ലെ കോഴിക്കോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here