IFFA രണ്ടാമത് അടൂര്‍ അന്താരാഷ്ട്ര ചലച്ചിത്രമേള; ‘സിനിമയുടെ സാംസ്കാരികത’ സെമിനാര്‍ 24 ന്

IFFA രണ്ടാമത് അടൂര്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായുള്ള രണ്ടാമത്തെ സെമിനാര്‍ – ” സിനിമയുടെ സാംസ്കാരികത ” 2018 മാര്‍ച്ച്‌ 24 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് അടൂര്‍ SNDP യൂണിയന്‍ ഹാളില്‍ ( പ്രൈവറ്റ് ബസ്‌സ്റ്റാന്‍ഡിനു സമീപം ) .

ജെ. ശൈലജ, കെ.എൻ.ശ്രീകുമാർ (മോഡറേറ്റർ) അരുണ്‍ എഴുത്തുച്ഛന്‍ , സുഗത പ്രമോദ് എന്നിവര്‍ പങ്കെടുക്കും. അടൂരിലേക്ക് ഏവര്‍ക്കും സ്വാഗതം

ഡെലിഗേറ്റ് പാസ്സിനായി ഈ നമ്പറുകളിൽ ബന്ധപ്പെടാം.
9447249393/ 94954 53913/ 7510767456…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News