ചെങ്ങന്നൂരില്‍ എല്ലാവരുടെയും വോട്ടുവേണമെന്ന് വൈക്കം വിശ്വന്‍; ‘കേരള കോണ്‍ഗ്രസിന്റെ വോട്ടു വേണ്ടെന്ന് സിപിഐ പറഞ്ഞതായി അറിയില്ല’

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗത്തിന്റെയും വോട്ടുവേണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍.

കേരള കോണ്‍ഗ്രസിന്റെയും വോട്ടുവേണം. കേരള കോണ്‍ഗ്രസിന്റെ വോട്ടു വേണ്ട എന്ന് സിപിഐ പറഞ്ഞതായി അറിയില്ലെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

സജി ചെറിയാനാണ് ചെങ്ങന്നൂരില്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here