ഏറെ വര്‍ഷത്തെ പരിശ്രമങ്ങള്‍ക്ക് ഫലമായി; ലാലേട്ടനും ഹ്യൂമേട്ടനും ഒരേ ഫ്രെയിമില്‍; ഇത് പൊളിച്ചൂ ബ്രോ

കൊച്ചി: ലാലേട്ടന്‍ മലയാളികളുടെ പ്രിയതാരവും വികാരവുമാണ്. അതു പോലെതന്നെ മലയാളികളുടെ പ്രിയ താരമാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സും ഹ്യൂമേട്ടനും. ഇരുവരും തമ്മിലുളള കൂടിക്കാഴ്ചയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.

ഏറെ വര്‍ഷത്തെ പരിശ്രമങ്ങള്‍ക്ക് ഫലമായി എന്നാണ് കൂടിക്കാഴചയെക്കുറിച്ച് ഇയാന്‍ ഹ്യൂം ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News