വിഷുക്കണിയുമായി ഫോര്‍ഡ് ഇന്ത്യ; പുത്തന്‍ മോഡല്‍ ഫോര്‍ഡ് ഫ്രീസ്‌റ്റൈല്‍ വിപണിയിലേക്ക്

ഫോര്‍ഡ് ഇന്ത്യയുടെ പുതു പുത്തന്‍ മോഡല്‍ ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ വിഷുവിന് വിപണിയിലെത്തും. 1.2 ലിറ്ററിന്റെ 95 ബിഎച്ച്പി പവറുള്ള മൂന്ന് പെട്രോള്‍ സിലിണ്ടര്‍ എന്‍ജിന്‍ ഇതിലുണ്ട്.

ഡിസന്‍ എന്‍ജിനാണെഹ്കില്‍ 99 ബിഎച്ച്പി പവറുണ്ടായിരിക്കും. ഫിഗോയില്‍ നിന്നും വ്യത്യസ്തമാണ് പിറകുവശത്തെ ഫോര്‍ഡിന്റെ വാതില്‍.

മുകളില്‍ മെറ്റാലിക്കോടുകൂടിയ കറുപ്പ് നിറമുള്ള ഹെഡ്‌ലൈറ്റുകളും ഇതിന്‍റെ മറ്റൊരു പ്രത്യേകതയാണ്. 30,000 രൂപ മുന്‍കൂറായി കൊടുത്ത് കാര്‍ ആവശ്യക്കാര്‍ക്ക് ബുക്ക് ചെയ്യാം.

ഇങ്ങനെ ബുക്ക് ചെയ്യുന്നവര്‍ക്ക് വിഷു ഓഫറും ലഭിക്കുന്നതായിരിക്കുമെന്ന് കമ്പനി അറിയിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here