ചലച്ചിത്രാസ്വാദകര്‍ക്കിടയില്‍ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് പദ്മാവത്. ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ രാജ്യശ്രദ്ധയാകര്ശിച്ചിരുന്നു. വിവാദങ്ങള്‍ക്കപ്പുറം ചിത്രം തീയറ്ററുകളില്‍ വന്‍ വിജയം നേടി.
ഇപ്പോള്‍ ചിത്രത്തിന്റെ മേയ്ക്കിങ്ങ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. രണ്‍വീര്‍ അലാവുദ്ദീന്‍ ഖില്ജിയെന്ന കഥാപാത്രമായി പരിണമിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഇത് വൈറലായിരിക്കുകയാണ്.
വീഡിയോ കാണാം
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here