ആഭാസം ഏപ്രില്‍ 27ന് തീയറ്ററുകളില്‍ എത്തും; ചിത്രത്തിന്റെ ഗാനവും ട്രെയിലറും സോഷ്യൽ മീഡിയയിൽ വമ്പന്‍ ഹിറ്റ്‌

സുരാജ് വെഞ്ഞാറമൂട്, റിമ കല്ലുങ്കൽ‍, ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതൾ ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജുബിത് നമ്രാഡത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആഭാസം വിഷുവിന് എത്തില്ല, ചിത്രത്തിന്റെ പുതിയ റിലീസ് തിയതി ഏപ്രിൽ 27 ആണ്.

ഒരു ബസ്സും അതിലെ യാത്രക്കാരും, അവരിലൂടെ സാമൂഹിക പ്രസക്തിയുളള ഒരു ആക്ഷേപ ഹാസ്യവുമായാണ് ആഭാസം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ഗാനവും ട്രെയിലറും സോഷ്യൽ മീഡിയയിൽ ഹിറ്റാണ് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News