സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ വിലക്കിയ ബാലാവകാശ കമ്മീഷൻ ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ

സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ വിലക്കിയ ബാലാവകാശ കമ്മീഷൻ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു .
ഏതാനും സ്കൂൾ മാനേജുമെന്റുകൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

അവധിക്കാല ക്ലാസുകൾക്ക് അനുമതി നൽകേണ്ടത് സി ബി എസ് ഇ റീജ്യണൽ ജോയിന്റ് ഡയറക്ടറന്മാരെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി .

അവധിക്കാല ക്ലാസുകൾ സംഘടിപ്പിക്കുന്നതിനുള്ള അനുമതിക്കായി മാനേജ്മെൻറുകൾക്ക് റീജ്യണൽ ജോയിന്റ് ഡയറക്ടറന്മാരെ സമീപിക്കാമെന്നും ഉത്തരവിലുണ്ട് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News