അമിത്ഷായെ തടഞ്ഞുവച്ചു; ബംഗളൂരുവില്‍ ലിംഗായത്ത് മഹാസഭയുടെ പ്രതിഷേധം കത്തുന്നു

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്‌ക്കെതിരേ കര്‍ണാടകയില്‍ വ്യാപക പ്രതിഷേധം. ബംഗളൂരുവില്‍ അമിത്ഷായേ തടഞ്ഞു.  ലിംഗായത്ത് മഹാസഭയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

ബംഗളൂരുവില്‍ ബസവേശ്വര പ്രതിമയ്ക്ക് പുഷ്പാര്‍ച്ചന നടത്താനെത്തിയതായിരുന്നു അമിത്ഷാ. എന്നാല്‍ പ്രതിഷേധക്കാര്‍ തടഞ്ഞു.

ലിംഗായത്തുകള്‍ക്ക് മതപദവി നല്‍കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കാത്തതിനെ തുടര്‍ന്നാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News