‘മൂന്നര’ യുടെ വിശേഷങ്ങള്‍ പങ്കുവെച്ച് അറുമുഖനും മഞ്ജുവും ആര്‍ട്ട്കഫെയില്‍

പൊക്കമില്ലാത്തതു കൊണ്ട് പലയിടത്തും പറ്റിക്കപ്പെട്ടിട്ടുണ്ടന്നു അറുമുഖൻ. വീടിനു പുറത്തു ഇറങ്ങാൻ പോലും കഴിയാത്തവരുണ്ടന്നും അവർക്ക് പ്രചോദനം ആകാൻ സാധിക്കുന്നതിൽ സതോഷമെന്നും അറുമുഖൻ .

പാരാലിമ്പിക്‌സ്‌ മെഡൽ സ്വപ്നം ഹൃദയത്തിൽ സൂക്ഷിച്ചു മഞ്ജു. വെള്ളിയാഴ്ച മൂന്നര എന്ന ചിത്രത്തിനൊപ്പം പറക്കുന്നത് ഇവരുടെ സ്വപ്‌നങ്ങൾ കൂടിയാണ്. പീപ്പിൾ ടീവീ യുടെ സപ്പോർട്ടിന് ഒരുപാട് നന്ദി എന്നും പറഞ്ഞു.

ആര്‍ട്ട് കഫെ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here