ആരാധകര്‍ അത്യാവേശത്തില്‍; സ്ത്രീ വേഷത്തിലടക്കം നാല് വ്യത്യസ്ത ഗെറ്റപ്പില്‍ മമ്മൂക്ക; മാമാങ്കത്തിന്‍റെ ടീസര്‍ പുറത്ത്

സ്ത്രീ വേഷത്തിലടക്കം നാല് വ്യത്യസ്ത ഗെറ്റപ്പില്‍ ആരാധകരെ ആവേശത്തിലാക്കാന്‍ മമ്മൂക്ക എത്തുന്നു. കാവ്യ ഫിലിംസി​​​​ന്‍ററെ ബാനറിൽ വേണു കുന്നപ്പള്ളി നിർമിച്ച്​ സജീവ്​ പിള്ള സംവിധാനം ചെയ്യുന്ന ചിത്രമാണ് മാമാങ്കം.

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ബിഗ്​ബജറ്റ്​ ചിത്രം മാമാങ്കത്തി​​​ന്‍റെ ടൈറ്റിൽ ടീസർ പുറത്തുവിട്ടു.  ത​​​​ന്‍റെ ഒൗദ്യോഗിക ഫേസ്​ബുക്ക്​ പേജിലൂടെ മമ്മൂട്ടിയാണ്​ ടീസർ പുറത്തുവിട്ടത്.

അടുത്ത വർഷം തുടക്കത്തിലാണ് ചിത്രം തിയറ്ററുകളിലെത്തുക. ഹിസ്റ്ററി ഒാഫ്​ ബ്രേവ്​ എന്ന ടാഗ്​ലൈനിലാണ്​ മാമാങ്കം വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News