മാധ്യമ പ്രവര്‍ത്തക ശ്രീകല പ്രഭാകര്‍ (48) അന്തരിച്ചു. കെെരളി ടിവിയില്‍ മാധ്യമപ്രവര്‍ത്തകയായിരുന്നു. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറിയാണ്. സംസ്കാരം ചൊവ്വാ‍ഴ്ച തിരുവനന്തപുരം മണ്ണന്തലയില്‍.