പാലിന്‍റെ ഗുണങ്ങള്‍ അറിയണം; ഉറക്കമില്ലാത്തവര്‍ പ്രത്യേകിച്ചും

കാൽസ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, അയഡിൻ, വൈറ്റമിനുകളായ ബി2, ബി 12 എന്നീ ഘടകങ്ങളെല്ലാം ലഭിക്കുന്ന ഒരുപാനിയമാണ് പാല്‍.

ദഹനം ശരിയായ രീതിയിൽ നടക്കാനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മാത്രമല്ല മലബന്ധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും പാല്‍ ഉത്തമമാണ്.

പാലിലടങ്ങിയിരിക്കുന്ന ട്രൈപ്റ്റോഫാൻ ഉറക്കം സുഗമമാക്കാൻ സഹായിക്കും. ശരീരഭാരം കുറയ്ക്കാനും ശരീരത്തിലെ ഷുഗര്‍ നില ക്രമീകരിക്കാനും പാല്‍ സഹായിക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News