‘നെഞ്ചിനകത്ത് ലാലേട്ടന്‍’; ലാലേട്ടന്‍റെ ആരാധികയെയും പാട്ടിനെയും ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

മലയാളികളുടെ പ്രിയ താരം മാത്രമല്ല ലാലേട്ടന്‍, വികാരമാണ്. ലാലേട്ടന്‍റെ ഓരോ കഥാപാത്രത്തെയും മലയാളികള്‍ നെഞ്ചോടു ചേര്‍ത്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വെെറലാകുകയാണ് ലാലേട്ടന്‍റെ ഒരു ആരാധിക പാടിയ പാട്ട്. ആരാധികയെന്നാല്‍ ആളൊരല്‍പ്പം പ്രായമുള്ളയാളാണ്. ഒരു അമ്മൂമ്മയാണ് ലാലേട്ടന്‍ ആരാധിക.

ക്വീന്‍ എന്ന സിനിമയിലെ നെഞ്ചിനകത്ത് ലാലേട്ടന്‍ എന്ന ഗാനമാണ് അമ്മൂമ്മ പാടുന്നത്.
നിഷ്‌കളങ്കമായ അമ്മൂമ്മയുടെ ഗാനം ഇപ്പോള്‍ ആരാധകരും സോഷ്യല്‍ മീഡിയയും ഒരു പോലെ ഏറ്റെടുത്തുകഴിഞ്ഞിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News