ഫെയ്‌സ്ബുക്കിനും കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്കും കേന്ദ്രസര്‍ക്കാരിന്‍റെ നോട്ടീസ്

കേംബ്രിഡ്ജ് അനലിറ്റികയ്ക്കും ഫെയ്‌സ്ബുക്കിനുമെതിരെ കേന്ദ്രം നോട്ടീസയച്ചു.ഡാറ്റ ദുരുപയോഗം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കണമെന്ന് കേന്ദ്രം കേംബ്രിഡ്ജ് അനലിറ്റികയോടും ഫെയ്‌സ്ബുക്കിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ഫേസ്ബുക്കിലെ ഡാറ്റ സംവിധാനങ്ങളെക്കുറിച്ച് വിശദീകരണം നല്‍കണമെന്നും കേന്ദ്രം നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യക്കാരുടെ വിവരങ്ങള്‍ ദുരൂപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News