സംസ്ഥാന പഞ്ചഗുസ്തി മല്‍സരത്തില്‍ കൊല്ലം സ്വദേശി അമീന്‍ മുഹമ്മദിന് ഒന്നാംസ്ഥാനം

പരവൂരില്‍ നടന്ന സംസ്ഥാന പഞ്ചഗുസ്തി മല്‍സരത്തില്‍ വിജയികളെ പ്രഖ്യാപിച്ചു. 100 കിലോ വിഭാഗത്തില്‍ കൊല്ലം സ്വദേശി അമീന്‍ മുഹമ്മദ് മുല്‍ക്കാണ് ഒന്നാം സ്ഥാനം നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here