ഇന്ത്യന്‍ ചലച്ചിത്രമേഖലയെ അത്ഭുതപ്പെടുത്തി രണ്‍ബീര്‍

ബോളിവുഡിന്റെ വിവാദനായകൻ സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന സിനിമ ‘സഞ്ജു’വിന്‍റെ ആദ്യ ടീസർ ശ്രദ്ധേയമാകുന്നു. രൺബീര്‍ കപൂറാണ്,ചിത്രത്തില്‍ സഞ്ജയ് ദത്തായി എത്തുന്നത്.

ചിത്രത്തിനായി അത്ഭുത വേഷപ്പകര്‍ച്ചയാണ് രണ്‍ബിര്‍ നടത്തിയിരിക്കുന്നത്. ഇന്ത്യന്‍ സിനിമാ മേഖല ഒന്നടങ്കം രണ്‍ബീറിന് അഭിനന്ദനവുമായി രംഗത്തെത്തിയിട്ടുണ്ട്.

ത്രീ ഇഡിയറ്റ്സ്, പികെ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം രാജ്കുമാർ ഹിറാനി ഒരുക്കുന്ന സിനിമ കൂടിയാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News