സരസ്വതി വീണയില്‍ ശ്രിവാനിയുടെ ‘സൊടക്ക് മേലെ സൊടക്ക് പോട്’; മനോഹര വേര്‍ഷന്‍ വീഡിയോ സൂപ്പര്‍ ഹിറ്റ്

താന സേര്‍ന്ത കൂട്ടം എന്ന സൂര്യയുടെ തമി‍ഴ് സിനിമയിലെ ‘സൊടക്ക് മേലെ സൊടക്ക് പോട്’ എന്ന തമിഴ് സൂപ്പർഹിറ്റ് ഗാനത്തിന്‍റെ മനോഹരമായൊരു വേര്‍ഷന്‍. വീണയുടെ തന്ത്രികളില്‍ ‘സൊടക്ക് മേലെ സൊടക്ക് പോട്’ പാട്ട് അതേചടുലതയൊടെ.

വീണ ശ്രിവാനി എന്ന പെണ്‍കുട്ടി സരസ്വതി വീണയില്‍ മീട്ടിയത് കാണാം. അതിമനോഹരമായ ഫിംഗറിംഗ് ടെക്‌നിക്ക്സും. രണ്ടര ലക്ഷത്തോളം പേരാണ് ദിവസങ്ങള്‍കൊണ്ട് ഈ വീഡിയോ കണ്ടത്. അതിമനോഹരമെന്ന കമന്‍റാണ് പലരും പങ്കുവയ്ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News