ഞാൻ ബലാൽസംഗത്തിന്‌ ഇരയായി കൊല്ലപ്പെടുകയാണെങ്കിൽ എന്റെ ചിത്രം, പേരുവിവരങ്ങൾ എന്നിവ പ്രസിദ്ധപ്പെടുത്തുക; ഞാൻ വെറുമൊരു നമ്പറല്ല ക്യാംപെയിന്‍ ശ്രദ്ധയാകര്‍ഷിക്കുന്നു

ദേശീയ തലത്തില്‍ തന്നെ വലിയ ശ്രദ്ധയാകര്‍ഷിക്കുകയാണ് ‘ഐ ആം നോട്ട് എ നമ്പര്‍’ ക്യാംപെയിന്‍. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടവരുടെ പേര് വെളിപ്പെടുത്തരുതെന്ന നിയമത്തിനെതിരെയാണ് പ്രതിഷേധ ക്യാംപെയിന്‍.

‘ഐ ആം നോട്ട് എ നമ്പര്‍’ എന്ന ഹാഷ് ടാഗിലാണ് ബലാത്സംഗം ചെയ്യപ്പെട്ട വ്യക്തിയുടെ പേരും ഫോട്ടോയും പ്രസിദ്ധപ്പെടുത്തണമെന്ന ആവശ്യവുമായി കാംപെയിന്‍ നടക്കുന്നത്. മാധ്യമ പ്രവര്‍ത്തക ഷാഹിനയടക്കം നിരവധിപേരാണ് ക്യാംപെയിന്‍ ഏറ്റെടുത്ത് രംഗത്തെത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News