‘വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി’; സിനിമയാകുന്നു

വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി- ഒരുകാലത്ത് മലയാളികള്‍ ഏറ്റെടുത്ത ജഗതിയുടെ കിടിലന്‍ ഡയലോഗായിരുന്നു.  ആ വമ്പന്‍ ഹിറ്റ് ഡയലോഗ് ഇനി മുതല്‍ സിനിമയാകുകയാണ്.

നവാഗതനായ ഗോവിദ് വരാഹയാണ് ജയറാം- രാജസേനന്‍ കൂട്ടുക്കെട്ടില്‍ പിറന്ന ‘മേലേ പറമ്പിലെ ആണ്‍വീട്’ എന്ന ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍ പറയുന്ന ഈ ഡയലോഗ് സിനിമയുടെ രചന നിര്‍വഹിക്കുന്നത്.

രാഹുല്‍ മാധവ്, ശ്രവ്യ, മധു, റിസ ബാവ, നീന കുറുപ്പ്, അസീസ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന “വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി” ഉടൻ പ്രദര്‍ശനത്തിന് എത്തും.

ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ജഗതി ശ്രീകുമാര്‍ നിര്‍വഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News