സാഹിത്യകാരൻ എൻപി മുഹമ്മദിനെക്കുറിച്ച് സംവിധായകൻ പിടി കുഞ്ഞുമുഹമ്മദ് തയ്യാറാക്കിയ ഡോക്യുമെന്‍ററി പ്രകാശനം ചെയ്തു – Kairalinewsonline.com
Culture

സാഹിത്യകാരൻ എൻപി മുഹമ്മദിനെക്കുറിച്ച് സംവിധായകൻ പിടി കുഞ്ഞുമുഹമ്മദ് തയ്യാറാക്കിയ ഡോക്യുമെന്‍ററി പ്രകാശനം ചെയ്തു

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പിന്റെ സഹകരണത്തോടെയാണ് ഡോക്യുമെന്ററി നിർമിച്ചത്

പ്രശസ്ത സാഹിത്യകാരൻ എൻ പി മുഹമ്മദിനെക്കുറിച്ച് സംവിധായകൻ പിടി കുഞ്ഞുമുഹമ്മദ് തയ്യാറാക്കിയ ഡോക്യുമെൻററി കോഴിക്കോട് പ്രകാശനം ചെയ്തു .

ഭാര്യ ഇമ്പിച്ചബി പാത്തുമ്മ , മക്കൾ , ബന്ധുക്കൾ , സുഹൃത്തുക്കൾ എന്നിവരിലൂടെയാണ് എൻ. പി. മുഹമ്മദിന്റെ വിവിധ ജീവിത മുഹൂർത്തങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പിന്റെ സഹകരണത്തോടെയാണ് ഡോക്യുമെന്ററി നിർമിച്ചത് . ചടങ്ങിൽ പി.ടി. കുഞ്ഞുമുഹമ്മദ് , ചെലവൂർ വേണു തുടങ്ങിയവർ സംസാരിച്ചു .

To Top