പുതുപുത്തന്‍ ഫീച്ചറുമായി ‘മോട്ടോ Z3 പ്ലേ’ ഉടന്‍ വിപണിയിലേക്ക്

മോട്ടോയുടെ ഏറ്റവും പുതിയ മോഡലായ മോട്ടോ Z3 പ്ലേ വിപണിയിലേക്ക് എത്തുന്നു.ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 636 പ്രോസസറിലാണ് പ്രവര്‍ത്തിക്കുന്നത്.

4ജിബി/ 6ജിബി റാമും 32ജിബി/ 64ജിബി സ്റ്റോറേജും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. സെല്‍ഫി ക്യാമറ, എല്‍ഇഡി ഫ്‌ളാഷ്, ഇയര്‍പീസ് എന്നിവയും ഉള്‍പ്പെടുന്നു.

ക്യാമറയില്‍ എല്‍ഇഡി ഫ്‌ളാഷോടു കൂടിയ രണ്ടു സെന്‍സറുകളാണ് പ്രവര്‍ത്തിക്കുന്നത്.

ഡ്യുവല്‍ ക്യാമറ സെറ്റപ്പില്‍ 12എംപി പ്രൈമറി ക്യാമറയും 8എംപി സെക്കന്‍ഡറി ക്യാമറയുമാണ്.

സെല്‍ഫി ക്യാമറ 5എംപിയാണ്. 3000എംഎഎച്ച് ആണ് ഫോണിന്റെ ബാറ്ററി ശേഷി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News