ഒരു മറുത്തുകളി ജീവിതം; കാണാം കേരള എക്സ്പ്രസ്

വടക്കന്‍ കേരളത്തിലെ പൂരക്കളി- മറുത്തുകളി അരങ്ങില്‍ ആറരപ്പതിറ്റാണ്ട് കാലം അവിരാമം മു‍ഴങ്ങിയ ശബ്ദമായിരുന്നു പിലിക്കോട് മാധവന്‍ പണിക്കരുടേത്.

ശ്രുതി മധുരമായ ആലാപനവും അറിവും പാണ്ഡിത്യപ്പോരാട്ടവും കൊണ്ട് ഈ കലാ രംഗത്ത് ഇപ്പോള്‍ മാധവന്‍ പണിക്കരെ മറികടക്കാന്‍ മറ്റൊരു പേരില്ല‍.

പൂരക്കളിയെ ഏറ്റവും ജനകീയവും ജനപ്രിയവുമാക്കിയ കലാഗുരുവുമാണ് അദ്ദേഹം.

മറുത്തുകളിയുടെ ഈ കാലത്തെ ഏറ്റവും പ്രശസ്തനായൊരു പണിക്കരുടെ ജീവിതത്തിലേക്ക് കേരളാ എക്സ്പ്രസ് നടത്തിയ യാത്ര `മറുത്ത് ജീവിതം’ ഇവിടെ പൂര്‍ണ്ണമായും കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News