മുസ്ലീം കുട്ടികള്‍ക്ക് മാത്രം സര്‍ക്കാര്‍ അരിവിതരണമെന്ന വ്യാജ പ്രചരണം; ബിജെപി പ്രവര്‍ത്തകനെതിരെ കേസെടുത്തു

മുസ്ലിം കുട്ടികള്‍ക്ക് മാത്രം സര്‍ക്കാര്‍ അരിവിതരണമെന്ന വ്യാജ പ്രചരണം നടത്തിയ ബിജെപി പ്രവര്‍ത്തകനെതിരെ പൊലീസ് കേസെടുത്തു.

സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തിയ ബിജെപി പ്രവര്‍ത്തകനെതിരെ പൊലീസ് കേസെടുത്തു. ചെങ്ങന്നൂരിലെ ബിജെപി പ്രവര്‍ത്തകന്‍ ലാല്‍ വള്ളിക്കാടിനെതിരെയാണ് കേസെടുത്തത്.

‘സര്‍ക്കാര്‍ അരിവിതരണം നടത്തിയത് മുസ്ലിം കുട്ടികള്‍ക്ക് മാത്രം’ എന്നായിരുന്നു ലാല്‍ വള്ളിക്കാട് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here