‘ഒരു പൂവിതളിലെഴും’; രമ്യ നമ്പീശന്‍റെ പാട്ട് ശ്രദ്ധേയമാകുന്നു

അഭിനയത്തിനൊപ്പം പിന്നണി ഗായികയെന്ന നിലയിലും പ്രശസ്തയാണ് രമ്യ നമ്പീശന്‍. ഇപ്പോ‍ഴിതാ രമ്യയുടെ പുത്തന്‍ പാട്ടും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന ചിത്രത്തിന് വേണ്ടിയാണ് രമ്യ വീണ്ടും തന്‍റെ ആലാപന മികവ് പുറത്തെടുത്തത്. ചിത്രം സംവിധാനം ചെയ്യുന്നത് പ്രകാശ് കുഞ്ഞനാണ്. ‘ഒരു പൂവിതളിലെഴും’ എന്ന് തുടങ്ങുന്ന ഗാനമാണ് രമ്യ ആലപിച്ചിരിക്കുന്നത്. ദിനു മോഹന്‍ എഴുതിയ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ജുബൈര്‍ മുഹമ്മദാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News