കണ്ണിറുക്കി ഹൃദയം കവര്‍ന്ന മാണിക്യ മലര്‍ വീണ്ടും – Kairalinewsonline.com
ArtCafe

കണ്ണിറുക്കി ഹൃദയം കവര്‍ന്ന മാണിക്യ മലര്‍ വീണ്ടും

പാട്ടിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്

ലോകം മു‍ഴുവന്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച അഡാറ് ലവ് സോങ് മാണിക്യ മലരിന്‍റെ റീമിക്സ് പുറത്ത് വന്നു.ഗാനത്തിന്‍റെ ഒഫീഷ്യല്‍ റീമിക്സാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.

പ്രമുഖ ഡിജെ സാവിയോ ആണ് പാട്ടിന്‍റെ റീമിക്സ് ഒരുക്കിയിരിക്കുന്നത്.പാട്ടിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

 

To Top