ആർഎസ്എസുകാർ കൊലപ്പെടുത്തിയ സിപിഐഎം നേതാവ് കണ്ണിപൊയിൽ ബാബുവിന്റെ വീട് മുഖ്യമന്ത്രി പിണറായി സന്ദർശിച്ചു

പള്ളൂരിൽ ആർ എസ് എസുകാർ കൊലപ്പെടുത്തിയ സി പി ഐ എം നേതാവ് കണ്ണിപൊയിൽ ബാബുവിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു.

ബാബുവിന്റെ ഭാര്യ അനിത അമ്മ സരോജിനി മക്കൾ അനുപ്രിയ,അനാമിക അനുനന്ദ് എന്നിവരെ മുഖ്യമന്ത്രി ആശ്വസിപ്പിച്ചു.

സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനും ഒപ്പം ഉണ്ടായിരുന്നു.അന്വേഷണ ചുമതലയുള്ള പുതുച്ചേരി സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് അപൂർവ ഗുപ്തയോട് കേസ് അന്വേഷണത്തിന്റെ പുരോഗതി മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News